HOME
DETAILS

യുപിഐ പിന്‍ മാറ്റണോ? ചെയ്യേണ്ടത് ഇത്രമാത്രം

  
backup
November 19 2023 | 11:11 AM

change-upi-pin-thats-all-there-is-to-do-latest

യുപിഐ പിന്‍ മാറ്റണോ? ചെയ്യേണ്ടത് ഇത്രമാത്രം

ചെറിയ പണമിടപാടുകള്‍ക്കുപോലും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്തുന്ന കാലമാണിത്. അതുകൊണ്ട് തന്നെ നിങ്ങളുടെ യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) പേയ്‌മെന്റുകള്‍ക്ക് സുരക്ഷിതമായ പിന്‍ ആവശ്യമാണ്. യുപിഐ പിന്‍ ഇടയ്ക്കിടെ മാറുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

നിങ്ങളുടെ ഡിവൈസിലേക്കോ യുപിഐ ആപ്പിലേക്കോ അനധികൃതമായി ആരെങ്കിലും ആക്‌സസ് ചെയ്തുവെന്ന് സംശയിക്കുന്നുണ്ട് എങ്കില്‍ വേഗം തന്നെ യുപിഐ പിന്‍ മാറ്റേണ്ടതുണ്ട്. യുപിഐ പിന്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. യുപിഐ പേയ്‌മെന്റുകള്‍ സുരക്ഷിതമാക്കാനുള്ള ചില കാര്യങ്ങള്‍ നോക്കാം.

ചെയ്യേണ്ടത് ഇത്രമാത്രം

  • സ്മാര്‍ട്ട്‌ഫോണില്‍ യുപിഐ ആപ്പ് തുറക്കുക.(ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം)
  • അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്യുക. യുപിഐ ഐഡി, മൊബൈല്‍ നമ്പര്‍, ആപ്പ് ആവശ്യപ്പെടുന്ന മറ്റ് വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍, യുപിഐ സര്‍വ്വീസിലേക്കോ സെറ്റിങ്‌സിലേക്കോ പോവുക.ഇവ സാധാരണയായി മെയിന്‍ മെനുവില്‍ അല്ലെങ്കില്‍ ആപ്പിനുള്ളിലെ ഒരു പ്രത്യേക ഓപ്ഷനായി നല്‍കിയിരിക്കും.
  • യുപിഐ സര്‍വ്വീസ് മെനുവിഷ ചേഞ്ച് യുപിഐ പിന്‍ അല്ലെങ്കില്‍ റീസെറ്റ് യുപിഐ പിന്‍ ഓപ്ഷന്‍ നോക്കുക.
  • നിലവിലെ യുപിഐ പിന്‍ നല്‍കിയ ശേഷം, ഒരു പുതിയ യുപിഐ പിന്‍ സെറ്റ് ചെയ്യാന്‍ ആവശ്യപ്പെടും
  • ശക്തവും സുരക്ഷിതവുമായ പിന്‍ തന്നെ തിരഞ്ഞെടുക്കുക.
  • സ്ഥിരീകരിക്കാന്‍ പുതിയ യുപിഐ പിന്‍ വീണ്ടും നല്‍കുക.
    നിങ്ങള്‍ പുതിയ പിന്‍ നല്‍കി സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ചേഞ്ചുകള്‍ സബ്മിറ്റ് ചെയ്യുക.
  • നിങ്ങളുടെ യുപിഐ പിന്‍ മാറ്റിയതായി സൂചിപ്പിക്കുന്ന ഒരു മെസേജ് നിങ്ങള്‍ക്ക് ലഭിക്കും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-25-10-2024

PSC/UPSC
  •  2 months ago
No Image

പാർട്ടി വിടുമെന്ന് ഷുക്കൂർ; അനുനയിപ്പിച്ചത് എംവി ഗോവിന്ദൻ

Kerala
  •  2 months ago
No Image

പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 41കാരൻ അറസ്റ്റിൽ

Kerala
  •  2 months ago
No Image

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധുവിൻ്റെ 52 പവനുമായി വരൻ മുങ്ങി; ആഢംബര ജീവിതത്തിനിടെ പ്രതി പിടിയിൽ

Kerala
  •  2 months ago
No Image

പദയാത്രക്കിടെ കേജ്‌രിവാളിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകരെന്ന് പരാതി

National
  •  2 months ago
No Image

റഹീമിന്റെ മോചന ഹരജി നവംബര്‍ 17ന് പരിഗണിക്കും; യാത്ര രേഖകള്‍ തയ്യാറാക്കി ഇന്ത്യന്‍ എംബസി

Kerala
  •  2 months ago
No Image

ഡൽഹിയിൽ വൈദ്യുതി ഫ്രീയാണ്; ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ട് വരും: അരവിന്ദ് കേജ്‌രിവാൾ

National
  •  2 months ago
No Image

രത്തൻ ടാറ്റയുടെ സ്വത്തിന്റെ വിഹിതം വളർത്തുനായ ടിറ്റോയ്ക്കും

National
  •  2 months ago
No Image

പത്രിക സമര്‍പ്പണം അവസാനിച്ചു; പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാര്‍ത്ഥികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് അപരന്‍മാര്‍ രംഗത്ത്

Kerala
  •  2 months ago
No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago