HOME
DETAILS
MAL
കൊട്ടാരക്കരയില്‍ ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
backup
December 17 2022 | 10:12 AM
തിരുവനന്തപുരം: കൊട്ടാരക്കരയില്‍ ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഏഴുകോണ്‍ സ്വദേശി ഐശ്വര്യയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് അഖില്‍ രാജിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ദമ്പതിമാര്‍ കുറച്ചുനാളായി അകന്ന് കഴിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."