മാറ്റമില്ലാതെ സ്വർണവില; ഗ്രാമിന് 6125 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച രേഖപ്പെടുത്തിയ വിലയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 6125 രൂപയാണ് സംസ്ഥാനത്ത് ഇന്ന്. ഒരു പവൻ സ്വർണത്തിന് 49,000 രൂപ നല്‍കണം.
വ്യാഴാഴ്ച സർവകാല റെക്കോർഡ് വിലയിലെത്തിയ വില വെള്ളിയാഴ്ച തന്നെ കുറഞ്ഞിരുന്നു. വ്യാഴാഴ്ച രേഖപ്പെടുത്തിയ 49,440 എന്ന വിലയാണ് സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വില. ഇതാണ് വെള്ളി 49,080 രൂപയിലേക്ക് എത്തിയത്. പിന്നീട് ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞ് 49,000 രൂപയിലേക്ക് എത്തുകയായിരുന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില അമ്പതിനായിരവും കടക്കുമെന്ന് തോന്നിച്ചിരുന്നു.
മാർച്ച് മാസത്തെ സ്വർണവില
1-Mar-24 46320
2-Mar-24 47000
3-Mar-24 47000
4-Mar-24 47000
5-Mar-24 47560
6-Mar-24 47760
7-Mar-24 48080
8-Mar-24 48200
9-Mar-24 48600
10-Mar-24 48600
11-Mar-24 48600
12-Mar-24 48600
13-Mar-24 48280
14-Mar-24 48480
15-Mar-24 48480
16-Mar-24 48480
17-Mar-24 48480
18-Mar-24 48280
19-Mar-24 48640
20-Mar-24 48640
21-Mar-24 49440
22-Mar-24 49080
23-Mar-24 49000
24-Mar-24 49000
25-Mar-24 49000
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."