HOME
DETAILS
MAL
പ്രവാസി ഭാരതീയ ദിവസ് ബംഗളൂരുവില്‍
backup
August 27 2016 | 18:08 PM
ന്യൂഡല്‍ഹി: പ്രവാസി ഭാരതീയ ദിവസ് ജനുവരി ഏഴുമുതല്‍ ഒമ്പതുവരെ ബംഗളൂരുവില്‍ നടക്കും. സമ്മേളന ലോഗോ ഡല്‍ഹിയില്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്തു. ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടങ്ങി. 3,000 പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രവാസി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇത്തവണ ഇന്ത്യക്കാര്‍ക്ക് 100 ഡോളറും വിദേശികള്‍ക്ക് 250 ഡോളറുമാണ് രജിസ്ട്രേഷന് ഫീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."