HOME
DETAILS
MAL
പാതിരപ്പള്ളിയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തു: സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം
backup
September 20 2021 | 12:09 PM
ആലപ്പുഴ: പാതിരപ്പിള്ളിയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. രാജ്കുമാര്‍, ഭാര്യ അജിത എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. രാജ്കുമാറും അജിതയും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. വിശദാമയ അന്വേഷണം പൊലീസ് നടത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."