HOME
DETAILS
MAL
പെനാല്‍റ്റി ഗോളില്‍ തുടങ്ങി അര്‍ജന്റീന
backup
December 18 2022 | 15:12 PM
ദോഹ: ഖത്തര്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ കണ്ടെത്തി അര്‍ജന്റീന. കലാശപ്പോരില്‍ മെസിയുടെ കരുത്തില്‍ ഫ്രാന്‍സിനെതിരെ അര്‍ജന്റീന മുന്നില്‍. 22ാം മിനുറ്റിലാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ച മെസിയുടെ പെനാല്‍റ്റി ഗോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."