HOME
DETAILS
MAL
പട്ടിക വിഭാഗക്കാര്‍ക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്
backup
November 21 2023 | 01:11 AM
പട്ടിക വിഭാഗക്കാര്‍ക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്
ദേശീയ തൊഴില്‍ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനങ്ങളുമായി സംയോജിച്ച് പട്ടികജാതി/ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് ഡിസംബര്‍ ഒന്നിനു രാവിലെ പത്തു മുതല്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ 28 നു രാവിലെ ഒമ്പതിനു മുന്‍പായി forms.gle/BzWR6reNZ5S1fE739 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 047.123.32113.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."