HOME
DETAILS
MAL
എജ്ജാതി എംബാപ്പെ...മത്സരം എക്‌സ്ട്രാ ടൈമിലേക്ക്
backup
December 18 2022 | 17:12 PM
ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ അര്‍ജന്റീനക്കെതിരെ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളില്‍ 2-2ന് ഒപ്പമെത്തി ഫ്രാന്‍സ്. രണ്ടാംപകുതിയുടെ അവസാന ഭാഗത്ത് രണ്ട് മിനുറ്റിനിടെയാണ് എംബാപ്പെ ഇരട്ട ഗോളുമായി അത്ഭുതമായത്.
നേരത്തെ 23ാം മിനുറ്റില്‍ ലിയോണല്‍ മെസിയുടെയും 36ാം മിനുറ്റില്‍ ഏഞ്ചല്‍ ഡി മരിയയുടേയും ഗോളില്‍ അര്‍ജന്റീന ആദ്യപകുതിയില്‍ 20ന് മുന്നിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."