HOME
DETAILS
MAL
അസദുദ്ദീന്‍ ഒവൈസിയുടെ വീടാക്രമിച്ച കേസില്‍ അഞ്ച് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ പിടിയില്‍
backup
September 22 2021 | 06:09 AM
ദില്ലി: എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ ഡല്‍ഹിയിലെ വീടിന് നേരെ ആക്രമണം നടത്തിയ അഞ്ച് പേര് പൊലിസ് പിടിയില്‍. ഹിന്ദു സേനയുടെ പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്നവരാണ് ഒവൈസിയുടെ വീട് ആക്രമിച്ചതെന്ന് ന്യൂഡല്‍ഹി ഡി.സി.പി ദീപക് യാദവ് അറിയിച്ചു.വീടിന് നേരെ ആക്രമണമുണ്ടായതായി, നാട്ടുകാര്‍ അറിയച്ചതിനെ തുടര്‍ന്നാണ് പൊലിസ് സ്ഥലത്തെത്തിയത്. അക്രമികള്‍ ഗെയ്റ്റ് കേടുവരുത്തുകയും വീടിന്റെ ചില്ലുകള്‍ ഉടയ്ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."