HOME
DETAILS
MAL
പഞ്ചാബിലും ഉത്തര്‍പ്രദേശിലും കനത്ത മൂടല്‍ മഞ്ഞ്; വിമാനങ്ങള്‍ വഴി തിരിച്ചു വിടുന്നു
backup
December 21 2022 | 03:12 AM
ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് കാരണം പഞ്ചാബിലും ഉത്തര്‍പ്രദേശിലും വിമാനങ്ങള്‍ വഴി തിരിച്ചു വിടുന്നു. ചണ്ഡീഗഡ്, വരാണസി, ലക്‌നൗ വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് വഴി തിരിച്ചു വിടുന്നു. ഡല്‍ഹിയില്‍ താരതമ്യേന തെളിഞ്ഞ അന്തരീക്ഷമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."