HOME
DETAILS
MAL
കുവൈത്തിൽ നവജാത ശിശുവിനെ മിശ്രിഫ് ഏരിയയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
backup
November 23 2023 | 05:11 AM
In Kuwait, a newborn baby was found abandoned in Mishrif area.
കുവൈത്ത് സിറ്റി: മിശ്രിഫ് മേഖലയിൽ വീട്ടുവളപ്പിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. സംഭവത്തിൽ സുരക്ഷാ, അന്വേഷണ, ഫോറൻസിക് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ ആരംഭിച്ച് കേസ് രജിസ്റ്റർ ചെയ്തു. ഈ വേദനാജനകമായ ഈ സംഭവത്തിൽ കണ്ടെത്തുന്നതിന് നിലവിൽ അന്വേഷണം ഊർജിതമായി നടക്കുന്നുവെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."