HOME
DETAILS

അസ്‌ലം വധം: മുസ്‌ലിം ലീഗ് എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി

  
backup
August 27, 2016 | 9:10 PM

%e0%b4%85%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%82-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-4


വടകര: യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലിസ് നടപടിക്കെതിരേ നാദാപുരം മണ്ഡലം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി. പാലോളിപ്പാലത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് എസ്.പി ഓഫിസ് പരിസരത്ത് പൊലിസ് തടഞ്ഞു.
സംഭവത്തില്‍ പൊലിസിന്റെ ഭാഗത്തു നിന്നു ഗുരുതര വീഴ്ചയാണ് ഉണ്ടായിട്ടുള്ളതെന്നും മനുഷ്യത്വരഹിതമായ സമീപനത്തില്‍ നിന്ന് സി.പി.എം പാഠംപഠിച്ചില്ലെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു. ഈ സര്‍ക്കാരില്‍ നിന്നു നീതി പ്രതീക്ഷിക്കുന്നില്ല. കേസില്‍ പ്രതിയായ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കു ജാമ്യം ലഭിച്ചത് പൊലിസിന്റെ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, ജില്ലാ സെക്രട്ടറി എം.സി മായിന്‍ഹാജി, എന്‍.സി അബൂബക്കര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറില്‍ ആക്രമണശ്രമം; പുലര്‍ച്ചെ രണ്ട് മിസൈലുകള്‍ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

qatar
  •  a month ago
No Image

ബഹ്‌റൈനിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം: രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം

bahrain
  •  a month ago
No Image

ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർ താരത്തിന് ഐപിഎൽ നഷ്ടമായേക്കും?  

Cricket
  •  a month ago
No Image

സഹചാരി ഫണ്ട് ശേഖരണം നാല് കോടിയിലേക്ക്; ഇരുപത്തൊമ്പതാം രാവിൽ പ്രാർത്ഥനാ സദസ്സ്

Kerala
  •  a month ago
No Image

അനുവാദമില്ലാതെ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തു; യുവതിക്ക് 50,000 ദിർഹം പിഴ ചുമത്തി അബു​ദബി കോടതി

uae
  •  a month ago
No Image

പെട്രോള്‍, ഡീസല്‍ എന്നിവ കണ്ടയ്നറുകളില്‍ വാങ്ങരുത്, പമ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി  കേന്ദ്രം

National
  •  a month ago
No Image

സുരക്ഷാ ഭീഷണി ഉയർത്തി വാഹനങ്ങളിലെ അമിതശബ്ദം; 251 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  a month ago
No Image

ഇറാൻ നേതാക്കളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 100കോടി രൂപ ഇനാം പ്രഖ്യാപിച്ച് യു.എസ്

International
  •  a month ago
No Image

കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം

National
  •  a month ago
No Image

ഫുജൈറയിൽ ഡ്രോൺ തകർത്തു; അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തം നിയന്ത്രണവിധേയം

uae
  •  a month ago