HOME
DETAILS

കവി റഫീക്ക് അഹമ്മദിന്റെ മാതാവ് നിര്യാതയായി

  
backup
September 24 2021 | 14:09 PM

poet-rafiq-ahmeds-mother-dies

തൃശൂര്‍: കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദിന്റെ മാതാവ് അക്കിക്കാവ് മുല്ലയ്ക്കല്‍ പരേതനായ സെയ്ദ് സജാദ് ഹുസൈന്റെ ഭാര്യ തിത്തായിക്കുട്ടി നിര്യാതയായി. 99 വയസായിരുന്നു.
മക്കള്‍: പരേതനായ സയ്യിദ് സാദിഖ്, സയ്യിദ് ഹാഷിം, സയ്യിദ് അഷറഫ്, റഫീക്ക് അഹമ്മദ്, സയ്യിദ ്ഹാരിസ്, സൈബുന്നീസ, മെഹറുന്നീസ, റെമീസ. മരുമക്കള്‍: അബ്ദുല്‍ ഹമീദ്, കെ.പി. അലവിക്കുട്ടി, ഫസലുര്‍ റഹ്മാന്‍, ഖദീജ സാദിഖ്, റഷീദ, ഫൗസിയ, ലൈല, സാജിത.
സംസ്‌കാരം ശനിയാഴ്ച രാവിലെ പത്തിന് പരുവക്കുന്നു പള്ളി ഖബര്‍സ്ഥാനില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago