ഐ.പി.എല്‍ ലേലം: കാവ്യ മാരന്‍ വീണ്ടും ട്രെന്‍ഡിങില്‍, ട്വിറ്റര്‍ മീമുകളാല്‍ നിറഞ്ഞു
കൊച്ചി: ഇന്നലെ കൊച്ചിയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) താര ലേലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ (എസ്.ആര്‍.എച്ച്) ഉടമ കലാനിധി മാരന്റെ മകളായ കാവ്യ മാരന്‍ പങ്കെടുത്തപ്പോള്‍ ആരാധകരുടെ തമാശ നിറഞ്ഞ പോസ്റ്റുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങായി. സണ്‍ നെറ്റ് വര്‍ക്കിന്റെ ഉടയും സ്ഥാപകനുമായ കലാനിധി മാരന് സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സില്‍ പ്രമുഖ ഓഹരിയുമുണ്ട്.
കൊച്ചിയിലെ മിനി ഓക്ഷനില്‍ 18.50 കോടി രൂപയ്ക്ക് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. ഐ.പി.എല്‍ ലേലത്തിന്റെ ചരിത്രത്തില്‍ ഒരു താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. കറാന്റെ സഹതാരം ഹാരി ബ്രൂക്കിനെ കാവ്യ മാരന്റെ എസ്.ആര്‍.എച്ച് 13.25 കോടി രൂപയ്ക്ക് വാങ്ങി.
ട്വിറ്ററിലെ പ്രതികരണങ്ങള്‍ കാണാം:
Mayank Agarwal sold to SRH for 8.25 crores . Kavya Maran without any discussion was raising the bid ?#IPL2023Auction pic.twitter.com/MNHAK6fGF3
— Akshat (@AkshatOM10) December 23, 2022
Saya Sanchare! Kavya vs Preity. The battle of the Akkas ganna be immense today. Which Akka's team do you think will emerge on top EOD today? #IPLAuctions pic.twitter.com/AuBXzoq3T3
— Srini Mama (Parody) (@SriniMaama16) December 23, 2022
Take My Heart ❤ Kavya Maaran pic.twitter.com/fy8a26D5A7
— Virat_Jaga_18 (@ViratJagdish) December 23, 2022
Yenga ipdi neenga adikadi board ah thookuna camera unga pakkam thirupidranga...
— Abineshhhh (@boy_in_chennai) December 23, 2022
auction mood poi love mood start aairudhu?❤️
pls auction paaka vudunga Ms.Kavya? pic.twitter.com/wsnMj4iYoP
#TATAIPLAuction #TATAIPL
— Avinash Chaudhary (@Human_Resource_) December 23, 2022
Kavya maran bidding for Harry Brook
Other franchise: pic.twitter.com/QBKtCX4cv0
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."