HOME
DETAILS

ദേശീയപാതാ വികസനം: വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്

  
backup
August 27, 2016 | 9:10 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%be-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a7-%e0%b4%b8


വടകര: നഗരത്തില്‍ ഉയരപാത നിര്‍മിച്ചു ദേശീയപാത യാഥാര്‍ഥ്യമാക്കാന്‍ യോജിച്ച സമര പരിപാടിയുമായി മുന്നോട്ടുപോകുന്നതിന് ബില്‍ഡിങ് ആന്‍ഡ് ലാന്‍ഡ് ഓണേഴ്‌സ് ഫോറം താലൂക്ക് കമ്മിറ്റി വിളിച്ചുചേര്‍ത്ത വിവിധ സംഘടനാ പ്രതിനിധികളുടെ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
45 മീറ്റര്‍ വീതിയില്‍ സ്ഥലമെടുപ്പു നടത്തിയാല്‍ നഗരം രണ്ടായി വിഭജിക്കപ്പെടും. വ്യാപാരസ്ഥാപനങ്ങളും വീടുകളുമടക്കം ആയിരങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുന്നതിനാല്‍ ഉയരപാത നിര്‍മിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. റോഡിന്റെ ഘടന പരസ്യപ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഒ.കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി. പ്രകാശ്കുമാര്‍ അധ്യക്ഷനായി. എ.ടി മഹേഷ്, കെ. അസീസ്, കരിപ്പള്ളി രാജന്‍, എഫ്.എം അബ്ദുല്ല, ടി.കെ സിബി, പ്രദീപ് ചോമ്പാല, ആര്‍. റിജു, ടി. ബാലക്കുറുപ്പ്, എം. അബ്ദുല്‍ നാസര്‍, പി.എ ഖാദര്‍, കെ.പി അമ്മദ്, പി.കെ കുഞ്ഞിരാമന്‍, റഫീഖ് ചാത്തോത്ത്, ജിതേഷ് അജന്ത, അബു തിക്കോടി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിപക്ഷനേതാവായി പിണറായി വന്നേക്കും; സി.പി.ഐക്ക് ഉപനേതൃപദവി ഇല്ല

Kerala
  •  2 days ago
No Image

പി. ജയരാജന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍; പുസ്തകം എഴുതാനെന്ന് വിശദീകരണം, കമ്യൂണിസ്റ്റുകാർക്ക് ക്ഷേത്ര ദർശനം നിഷിദ്ധമാണെന്നത് തെറ്റിദ്ധാരണ

Kerala
  •  2 days ago
No Image

തെറ്റുപറ്റി... മാപ്പാക്കണം; പിടിക്കപ്പെടുമെന്ന ഭീതിയിൽ കവർന്ന 10 പവനിൽ എട്ട് പവൻ തിരികെ നൽകി മാപ്പപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  2 days ago
No Image

പരീക്ഷാഫലം കാത്തുനിൽക്കാതെ അവർ യാത്രയായി; മങ്കടയെ കണ്ണീരിലാഴ്ത്തി ഇടിമിന്നൽ ദുരന്തം

Kerala
  •  2 days ago
No Image

മഹാരാഷ്ട്രയിൽ ക്ഷേത്രമതിൽ തകർന്ന് വൻ അപകടം: കുട്ടികളടക്കം ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

National
  •  2 days ago
No Image

പൊലിസിലെ സ്ഥലംമാറ്റം: കോടതി കയറാൻ കച്ചമുറുക്കി ഇടത് അനുകൂലികൾ; ചട്ടവിരുദ്ധ നടപടിയുണ്ടായാൽ ട്രൈബ്യൂണലിനെ സമീപിക്കും

Kerala
  •  2 days ago
No Image

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും; നേതാക്കളുമായുള്ള ചർച്ച പൂർത്തിയായി

Kerala
  •  2 days ago
No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  2 days ago
No Image

കേരളത്തിന്റെ നായകൻ ആര്? ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നീളും, സസ്പെൻസ് തുടരുന്നു

Kerala
  •  2 days ago
No Image

കനത്ത മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് ലോറി ക്യാബിനുള്ളിലിരുന്ന യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago