HOME
DETAILS

മോഡലിന്റെ മുടിവെട്ടി'കുളമാക്കി', 2 കോടി നഷ്ടപരിഹാരം

  
backup
September 25 2021 | 04:09 AM

8765345362-2

 

ന്യൂഡല്‍ഹി: മോഡലിന്റെ മുടി വെട്ടി 'കുളമാക്കി'യതിന് സലൂണ്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. ഡല്‍ഹിയിലെ ഐ.ടി.സി മൗര്യ ഹോട്ടല്‍ വനിതാ മോഡലിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ വിധിച്ചത്. മോഡല്‍ ആഷ്‌ന റോയ് ആണ് പരാതിക്കാരി. മുടി വെട്ടി നശിപ്പിച്ചതിനാല്‍ സിനിമയില്‍ ഉള്‍പ്പെടെ അവസരങ്ങള്‍ നഷ്ടമായെന്ന് പരാതിക്കാരി പറഞ്ഞു.


2018 ലാണ് കേസിനാസ്പദമായ സംഭവം. ഇപ്പോഴാണ് വിധി വരുന്നത്. മുടിവെട്ടാന്‍ പോയ തനിക്ക് കുറ്റിമുടിയുമായാണ് തിരിച്ചിറങ്ങേണ്ടിവന്നത് എന്ന് ഹരജിക്കാരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദ്ദവും അനുഭവിച്ചു. ജസ്റ്റിസ് ആര്‍.കെ അഗര്‍വാള്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിക്കാരിക്ക് തന്റെ മുടിയുമായി വൈകാരിക ബന്ധമുണ്ടായിരുന്നുവെന്നും അവരുടെ ജീവിതത്തെ വരെ ഈ സംഭവം പ്രതികൂലമായി ബാധിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago