HOME
DETAILS

ക്രിസ്ത്യാനികൾക്കെതിരേ ചത്തിസ്ഗഡിൽ സംഘ്പരിവാരിന്റെ വ്യാപക ആക്രമണം; 600 ഓളം പേർ ഭവനരഹിതരായി

  
Web Desk
December 26 2022 | 06:12 AM

anti-christian-riots-in-india-surge-across-20-villages2022

 

റായ്പൂർ: ക്രിസ്ത്യാനികൾക്കെതിരേ ചത്തിസ്ഗഡിലെ 20 ഓളം ഗ്രാമങ്ങളിൽ ഹിന്തുത്വ സംഘടനകളുടെ വ്യാപക ആക്രമണം. വീടുകൾക്കും ചർച്ചുകൾക്കും നേരെയും ആക്രമണമുണ്ടായി. സ്വത്തുവകകളും ആക്രമിക്കപ്പെട്ടു. സംഭവത്തിൽ 600 ഓളം പേർ ഭവനരഹിതരാവുകയുംചെയ്തു.

നാരായൺപൂർ, കൊണ്ടഗവോൺ ജില്ലകളിലെ 20 ഓളം ഗ്രാമങ്ങളിൽ വ്യത്യസ്ത സമയങ്ങളിലായി കഴിഞ്ഞ ദിവസങ്ങൾക്കുള്ളിലാണ് സംഭവം നടന്നത്. തിരിച്ചു ഹിന്ദുമതത്തിലേക്ക് തന്നെ മതപരിവർത്തനം നടത്തണമെന്നാവശ്യപ്പെട്ട് മുളവടികൾ ഉപയോഗിച്ചായിരുന്നു മർദനം. നിരവധി പേർക്ക് പരുക്കേറ്റു. പലരും മർദനം പേടിച്ച് വനത്തിനുള്ളിലേക്ക് ഓടിപ്പോവുകയോ പൊലിസ് സ്റ്റേഷനുകളിൽ അഭയം പ്രാപിക്കുകയോ ചെയ്തു.

തണുപ്പ് സഹിച്ച് ചെറിയ കുട്ടികളും സ്ത്രീകളും തുറസ്സായ സ്ഥലങ്ങളിൽ കഴിയുകയാണെന്നും ഇവർക്ക് മതിയായ ഭക്ഷണമോ വസ്ത്രങ്ങളോ ഇല്ലെന്നും ദൃക്‌സാക്ഷികളിലൊരാൾ പറഞ്ഞു. പൊലിസിൽ പരാതിപ്പെട്ടപ്പോൾ സ്വയം രക്ഷപ്പെടാൻ ശ്രമിക്കാനാണ് നിർദേശം ലഭിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

സംഭവത്തെ ഇന്റർ നാഷനൽ ക്രിസ്ത്യൻ കൺസേൺ (ഐ.സി.സി) അപലപിച്ചു. 2014ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിലേറിയ ശേഷം ഇന്ത്യയിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം റോക്കറ്റ് വേഗതയിലാണ് ഉയർന്നതെന്ന് ഐ.സി.സി പ്രസിഡന്റ് ജെഫ് കിങ് പറഞ്ഞു. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളായിരിക്കണമെന്നതാണ് ഹിന്ദുത്വവാദികളുടെ ആവശ്യം. ഇതിനുവേണ്ടിയുള്ള ഹിന്ദുത്വവാദികളുടെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവസ്ഥ പരിതാപകരമാക്കിയിട്ടുണ്ടെന്നും ജെഫ് കിങ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു 

Football
  •  10 days ago
No Image

യുഎസ് ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു; യുക്രൈന് കനത്ത തിരിച്ചടി

International
  •  10 days ago
No Image

മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍

uae
  •  10 days ago
No Image

എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ

Kerala
  •  10 days ago
No Image

ലോക രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്‌പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട

uae
  •  10 days ago
No Image

ഹോട്ടൽ ബുക്കിംഗ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

latest
  •  10 days ago
No Image

അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ

Cricket
  •  10 days ago
No Image

ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന്‍ റോഡുകള്‍ അടച്ചിടും

uae
  •  10 days ago
No Image

ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

National
  •  10 days ago
No Image

ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ 

Football
  •  10 days ago