HOME
DETAILS
MAL
കാമരാജ് ഫൗണ്ടേഷന്‍ സമ്മേളനം
backup
August 27, 2016 | 9:14 PM
കോഴിക്കോട്: കാമരാജ് ഫൗണ്ടേഷന്‍ ജില്ലാ പ്രതിനിധി സമ്മേളനം ദേശീയ ചെയര്‍മാന്‍ ഡോ. എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ പി.കെ കബീര്‍ സലാല അധ്യക്ഷനായി. അഡ്വ. പാലത്ത് ഇമ്പിച്ചിക്കോയ, മുന്‍ മേയര്‍ സി. മുഹ്‌സിന്‍, മാട്ടുമ്മല്‍ ഹാശിം, സുമ പള്ളിപ്രം, കെ. രാമദാസ്, വി.എം മോഹനന്‍, വി.കെ അഷ്‌റഫ്, കെ.പി അബൂബക്കര്‍, കെ. വീരാന്‍കുട്ടി, പി. രാജീവന്‍, കെ. സന്തോഷ്, പി.എസ് ആലി സംസാരിച്ചു.
ഭാരവാഹികള്‍: പി.കെ കബീര്‍ സലാല (ചെയര്‍മാന്‍), അഡ്വ. ആനന്ദകനകം, വി.എം മോഹനന്‍, കെ. രാമദാസ്, ഡേവിസ് ഇ, പി. രാജീവന്‍, പാലക്കണ്ടി അഹമ്മദ് കോയ (വൈസ് ചെയര്‍മാന്‍), അഡ്വ. പാലത്ത് ഇമ്പിച്ചിക്കോയ (ജന. സെക്രട്ടറി), അഡ്വ. മുനീര്‍ അഹമ്മദ്, സുമ പള്ളിപ്രം, കെ. വീരാന്‍കുട്ടി, കെ.പി ശ്രീധരന്‍, എ.വി അബ്ദുല്‍ ഗഫൂര്‍, ഹരിദാസ് കെ, പി.എം മുസമ്മില്‍ (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."