HOME
DETAILS

മതഭീകരതയില്‍ രാഷ്ട്രീയമുണ്ട്: സമദാനി

  
backup
August 27, 2016 | 9:18 PM

%e0%b4%ae%e0%b4%a4%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%ae


കോഴിക്കോട്: മതം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചാലാണ് മതഭീകരത ഉടലെടുക്കുന്നതെന്നും മതഭീകരതയില്‍ രാഷ്ട്രീയം കലര്‍ന്നിട്ടുണ്ടെന്നും എം.പി അബ്ദുസ്സമദ് സമദാനി. ഗ്ലോബല്‍ പീസ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ കെ.പി കേശവമേനോന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ. വി.എസ് ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. ഡോ. പി.കെ ബാലകൃഷ്ണന്‍, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, എം.എം നാരായണന്‍, പ്രൊഫ. ശോഭീന്ദ്രന്‍, ഡോ. സി.എന്‍ ബാലകൃഷ്ണന്‍, പി.ആര്‍ നാഥന്‍, ഡോ. ലക്ഷ്മി ദാസന്‍, വി.പി റജീന, സുരേഷ് കൂടേരി, ടി.കെ.ഡി മുഴപ്പിലങ്ങാട്, അസ്വെങ്, ഫിറോസ് കളരിക്കല്‍, എം.പി മാലതി, സി. ലതീഷ് കുമാര്‍, എം.ജി മണിലാല്‍ സംസാരിച്ചു. ചടങ്ങില്‍ ഗ്ലോബല്‍ പീസ് ട്രസ്റ്റ് അംഗം അസ്വെങ് പാടത്തൊടി രചിച്ച ദി സയന്‍സ് ഓഫ് പീസ്ഫുള്‍ ലിവിങ് പുസ്തകം പ്രകാശനം ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവര്‍ലെസ് ടാക്‌സികള്‍ യാസ് ഐലന്‍ഡിലേക്കും

uae
  •  2 months ago
No Image

സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്; നേരിട്ട് ഫോണിൽ വിളിച്ച് ഖാർഗെ, നിർണ്ണായക കൂടിക്കാഴ്ച തിങ്കളാഴ്ച

Kerala
  •  2 months ago
No Image

കായംകുളം - കോട്ടയം റൂട്ടിൽ ഇന്നും നാളെയും ട്രെയിൻ നിയന്ത്രണം; മാവേലിക്കര - ചെങ്ങന്നൂർ ട്രാക്കിൽ 14 മണിക്കൂർ അറ്റകുറ്റപ്പണി

Kerala
  •  2 months ago
No Image

45 കോടി, പത്തേക്കർ, അത്യാധുനിക സൗകര്യങ്ങൾ; മംഗലപുരം ക്രിക്കറ്റ് സ്റ്റേഡിയം 16-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Cricket
  •  2 months ago
No Image

ഭരണഘടനാ ലംഘനം, മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം; ഇസ്‌ലാമിക പിൻതുടർച്ചാവകാശ നിയമത്തിനെതിരായ ഹരജിയെ എതിർത്ത് മുസ്‌ലിം വ്യക്തിനിയമ ബോർഡ്

National
  •  2 months ago
No Image

മദ്യലഹരിയിൽ ഭാര്യയെ മർദ്ദിക്കുന്നത് തടഞ്ഞു; ഭർത്താവിന്റെ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് അയൽവാസി മരിച്ചു

Kerala
  •  2 months ago
No Image

ശബരിമലയിൽ സർക്കാരിന്റെ 'യു ടേൺ'; നവോത്ഥാന നായക പരിവേഷം വിനയായെന്ന് സി.പി.എം വിലയിരുത്തൽ; ലക്ഷ്യം ഭരണത്തുടർച്ച

Kerala
  •  2 months ago
No Image

കെ. സുധാകരന്റേത് സമ്മർദതന്ത്രം; വെട്ടിലായി കോൺഗ്രസ് നേതൃത്വം

Kerala
  •  2 months ago
No Image

ഗൗരിയമ്മയുടെ വഴിയിൽ സുധാകരനും? പുതിയ പാർട്ടി രൂപീകരിക്കുന്നു; ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ ഒപ്പം കൂട്ടാൻ നീക്കം

Kerala
  •  2 months ago
No Image

ഇറാന്റെ ഖാർഗ് ദ്വീപിൽ യുഎസ് ബോംബാക്രമണം; ആഗോള എണ്ണവിപണിയിൽ ഇന്ധനവില വർധിക്കാൻ സാധ്യത

International
  •  2 months ago