HOME
DETAILS
MAL
'ഇനി ചില്ലറയ്ക്ക് തര്‍ക്കിക്കേണ്ട, ക്യൂ ആര് കോഡ് സ്കാന്‍ ചെയ്യാം';ഡിജിറ്റല്‍ പേയ്മെന്റിലേക്ക് ചുവടുവച്ച് കെ.എസ്.ആര്.ടി.സി
backup
December 28 2022 | 10:12 AM
ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കവും ബാലന്‍സ് കിട്ടിയില്ലന്ന പരാതിയ്ക്കും പരിഹാരമാകുന്നു. കണ്ടക്ടറുമായി ഇനി തര്‍ക്കിക്കേണ്ടിയും വരില്ല. ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നടപ്പിലാക്കാനൊരുങ്ങി കെ.എസ്.ആര്.ടി.സി. ഇനി മുതല്‍ ടിക്കറ്റ് തുക ഫോണ്‍പേയിലൂടെ നല്‍കാം. പുതിയ സംവിധാനം ബുധനാഴ്ച മുതല്‍ നിലവില്‍ വരും.
ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര് കോഡ് സ്കാന്‍ ചെയ്താണ് ടിക്കറ്റ് തുക നല്‍കേണ്ടത്. പണം അടച്ച മെസേജ് കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്തിയാല്‍ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."