രക്ഷാ ദൗത്യം വിജയം; തുരങ്കത്തില്‍ കുടുങ്ങിയവര്‍ മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സില്‍കാരയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങി. രണ്ട് തൊഴിലാളികളെ പുറത്തെത്തിച്ചു. രാത്രി ഏഴേമുക്കാലോടെയാണ് തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങിയത്. തുരങ്കത്തിലേക്ക് ആംബുലന്‍സ് എത്തിച്ച് ഓരോരുത്തരെ വീതം ഓരോ ആംബുലന്‍സിലേക്ക് മാറ്റിയാണ് പുറത്തേക്ക് കൊണ്ടുവരുന്നത്. അതിനാല്‍ 41 പേരെയും പുറത്തേക്ക് കൊണ്ടുവരാന്‍ ഏറെ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
#UttarakhandTunnelRescue: NDRF and SDRF personnel enter inside the tunnel for rescue, the operation to rescue the workers is about to start in a few minutes.#NDRF #SDRF #Uttarkashi #UttarkashiRescue #UttarakhandTunnel #Uttarakhand #SilkyaraTunnel pic.twitter.com/mOnjdTWUKK
— News18 (@CNNnews18) November 28, 2023
#WATCH | Uttarakhand Chief Minister Pushkar Singh Dhami leaves from the site of Silkyara tunnel rescue. pic.twitter.com/NnX4kNNkOA
— ANI (@ANI) November 28, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."