HOME
DETAILS
MAL
പുതുവത്സര ആഘോഷം: കോഴിക്കോട് ബീച്ചില്‍ നാളെ ഗതാഗതനിയന്ത്രണം
backup
December 30 2022 | 15:12 PM
കോഴിക്കോട്: പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നാളെ ഗതാഗതനിയന്ത്രണം. ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതല്‍ ആറുമണി വരെ ഭാഗികമായും ആറുമണി മുതല്‍ പുതുവത്സര ആഘോഷം കഴിയും വരെ പൂര്‍ണമായും ഗതാഗതം നിയന്ത്രിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."