HOME
DETAILS
MAL
സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം തുടരും; പകരം ചുമതലയില്ല
backup
November 30 2023 | 09:11 AM
സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം തുടരും; പകരം ചുമതലയില്ല
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രന് തുടരും. ചികിത്സയ്ക്കായി അവധി അപേക്ഷ നല്കിയ കാനത്തിന് പകരം ആര്‍ക്കും ചുമതല നല്‍കില്ല. കാനം മടങ്ങിയെത്തുന്നതുവരെ നേതൃത്വം കൂട്ടായി സെക്രട്ടറിയുടെ ചുമതലകള്‍ നിര്‍വഹിക്കും.
ആരോഗ്യപരമായ കാരണങ്ങളാല്‍ മൂന്ന് മാസത്തേക്ക് സെക്രട്ടറി സ്ഥാനത്ത് അവധി നല്‍കണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തില്‍ ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്ന് സി.പി.ഐ നേതൃത്വം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."