HOME
DETAILS

അന്താ രാഷ്ട്ര ബ്രാൻഡ് ഉത്പന്നങ്ങൾ വ്യാജമായി നിർമ്മിച്ച് വിൽക്കുന്ന സംഘം കുവൈത്തിൽ പിടിയിൽ

  
backup
November 30 2023 | 12:11 PM

a-group-of-fake-international-brand-products-was-arrested-in-kuwait

A group of fake international brand products was arrested in Kuwait

കുവൈത്ത്‌ സിറ്റി: പ്രമുഖ അന്താ രാഷ്ട്ര ബ്രാൻഡ് ഉത്പന്നങ്ങൾ വ്യാജമായി നിർമ്മിച്ച് വിൽക്കുന്ന മൂന്ന് സ്റ്റോറുകളും വെയർ ഹൌസുകളും വാണിജ്യ, വ്യവസായ മന്ത്രാലയം അടച്ചു പൂട്ടി. ജഹറ കേന്ദ്രമായി പ്രവർത്തിച്ചു വരികയായിരുന്ന ഈ സ്ഥാപനങ്ങളിടെ നടത്തിപ്പുകളിലൊരാളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിപണികളിൽ വ്യാപകമായ വ്യാജ ഉത്പന്നങ്ങൾ വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാണിജ്യ മന്ത്രാലയം നടത്തിയ റെയ്ഡിൽ വിവിധ അന്താ രാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ നിർമ്മിച്ച വസ്‌ത്രങ്ങൾ, ബാഗുകൾ, ചെരിപ്പുകൾ, അനുബന്ധ സാമഗ്രികൾ എന്നിവയാണ് പിടിച്ചെടുത്തത്. ഏകദേശം 120,000 ദിനാർ മൂല്യമുള്ള വസ്തുക്കളാണ് പിടിച്ചെടുത്തത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന ഇത്തരം ഗുരുതരമായ പ്രവർത്തികൾ കർശനമായി നേരിടുമെന്ന് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  5 hours ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  6 hours ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  6 hours ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  7 hours ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  7 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  8 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  8 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  8 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  9 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  9 hours ago