HOME
DETAILS
MAL
സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ പുനഃസ്ഥാപിച്ചു; തുക പി.എഫ് അക്കൗണ്ടിലേക്ക്
backup
December 31 2022 | 09:12 AM
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ മരവിപ്പിച്ച ലീവ് സറണ്ടര്‍ പുനഃസ്ഥാപിച്ചു. കൊവിഡ് കാലത്ത് താല്‍ക്കാലികമായി മരവിപ്പിച്ച ലീവ് സറണ്ടര്‍ ആണ് പുനഃസ്ഥാപിച്ചത്.
അടുത്ത മാര്‍ച്ച് 20 മുതല്‍ തുക പിഎഫ് അക്കൗണ്ടിലിടും. തുക പിന്‍വലിക്കുന്നതിന് നാലുവര്‍ഷത്തെ ലോക് ഇന്‍ പിരിയഡുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."