HOME
DETAILS
MAL
തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു
backup
December 31 2022 | 10:12 AM
തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇളബ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. മൂന്ന് കുട്ടികള്‍ കുഴഞ്ഞു വീണു. ഭക്ഷ്യവിഷബാധയേറ്റ കുട്ടികളെല്ലാം സഹവാസ കാംപസില്‍ പങ്കെടുത്തിരുന്നു. വിദ്യാര്‍ത്ഥികളുടെ നിലഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."