സമസ്ത ഇസ്ലാമിക് സെന്റർ, എസ്കെഎസ്എസ്എഫ് മബേല ഏരിയ കമ്മറ്റികൾ രൂപീകരിച്ചു
സമസ്ത ഇസ്ലാമിക് സെന്റർ, എസ്കെഎസ്എസ്എഫ് മബേല ഏരിയ കമ്മറ്റികൾ രൂപീകരിച്ചു
മസ്കത്ത്: എസ്.ഐ.സി, എസ്കെഎസ്എസ്എഫ് മബേല ഏരിയ കമ്മിറ്റികൾ നിലവിൽ വന്നു. മൊബൈല് 7 ഡേയ്സ് റെസ്റ്റോറന്റിൽ വച്ച് നടന്ന ജനറൽ ബോഡിയിൽ ആണ് കമ്മറ്റി രൂപീകരണം നടന്നത്. സമസ്ത ഇസ്ലാമിക് സെൻറർ ഒമാൻ നാഷണൽ കമ്മിറ്റി വർക്കിംഗ് സെക്രട്ടറി അബ്ദുൽ ശുക്കൂർ ഹാജി യോഗം ഉദ്ഘാടനവും നിർവ്വഹിച്ചു.
ഉപദേശക സമിതി അംഗങ്ങളായി സയ്യിദ് എ കെ കെ തങ്ങൾ, ഇബ്രാഹിം ഒറ്റപ്പാലം, മുസ്തഫ റഹ്മാനി, അബ്ദുൽ ജലീൽ പാറയിൽ എന്നിവരെ തിരഞ്ഞെടുത്തു.
SIC ഭാരവാഹികൾ
പ്രസിഡണ്ട് :
ഇബ്രാഹിം മാടന്നൂർ .
ജനറൽ സെക്രട്ടറി :
അബ്ദുസ്സലാം കൊടുവള്ളി .
ട്രഷറർ :
റാഷിദ് കൊടുവള്ളി
വർക്കിംഗ് പ്രസിഡണ്ട് :
അഷ്റഫ് പൊയ്ക്കര
വർക്കിംഗ് സെക്രട്ടറി :
ഇസഹാഖ് കോട്ടക്കൽ
വൈസ് പ്രസിഡണ്ട്മാർ …
1:പിടി അബൂബക്കർ
2:സിദ്ദീഖ് കെ.എം കുപ്പം
3:സമീർ പി.ടി കണ്ണൂർ
ജോയിൻ സെക്രട്ടറിമാർ :
1: ഫൈസൽ
2: നംഷീർ കുറ്റ്യാടി
എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികൾ
പ്രസിഡണ്ട് :
ഷക്കീർ ഫൈസി,വയനാട്
ജനറൽ സെക്രട്ടറി :
നൗഫൽ വാഫി
ട്രഷറർ :
അറഫാത്ത് എസ് വി
വർക്കിംഗ് പ്രസിഡണ്ട് :
മുർഷിദ് തങ്ങൾ
വർക്കിംഗ് സെക്രട്ടറി :
റംഷാദ് താമരശ്ശേരി
വൈസ് പ്രസിഡണ്ട്മാർ .
1:ഇർഷാദ്
2.അനസുദ്ദീൻ കുറ്റ്യാടി
ജോയിൻ സെക്രട്ടറിമാർ
1:അഫ്സൽ ബക്കർ
2:റിസ്വാൻ കെ എം കുപ്പം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."