HOME
DETAILS

കുവൈത്തിൽ പുതിയ റെസിഡൻസി നിയമം വരുന്നു

  
backup
December 03 2023 | 06:12 AM

a-new-residency-law-is-coming-in-kuwait

A new residency law is coming in Kuwait

കുവൈത്ത് സിറ്റി: വിദേശികളുടെ താമസ നിയമത്തിൽ കാതലായ മാറ്റങ്ങളോടെ ഭേദഗതി വരുത്തുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവസാന ഘട്ടത്തിലെത്തിലാണെന്നും, പാർലമെന്ററി ഇന്റീരിയർ, ഡിഫൻസ് കമ്മിറ്റിയുടെ അവലോകനത്തിനായി കാത്തിരിക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സമഗ്രമായ ഭേദഗതികളോടെയാണ് പുതിയ റെസിഡൻസി നിയമം നടപ്പിൽ വരുത്തുന്നത്. അതിൽ പ്രധാനമായും അനധികൃതമായ വിസ കച്ചവടം അവസാനിപ്പിക്കുക, വിദേശികളുടെ വർദ്ധനവ് നിയന്ത്രിക്കുക, നാടുകടത്തൽ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുക. എല്ലാ ഹോട്ടലുകളും അപ്പാർട്ട്‌ഹോട്ടലുകളും വിദേശികളുടെ താമസ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുക തുടങ്ങിയവയാണ്.

താമസാനുമതി, പുതുക്കലുകൾ, എൻട്രി വിസകൾ എന്നിവയുമായി ബന്ധപ്പെട്ട പുതിയ ഫീസിന്റെ രൂപരേഖയുടെ മന്ത്രിതല തീരുമാനം ഉടൻ വരും. വിസ കച്ചവടം തടയുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായി , 3 വർഷം വരെ തടവും 5,000 KD മുതൽ KD 10,000 വരെ പിഴയും ഈടാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  14 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  44 minutes ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  an hour ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago