HOME
DETAILS
MAL
ഭിന്നശേഷി നിയമനം: പ്രൈമറി അധ്യാപക ഒഴിവ്
backup
December 04 2023 | 02:12 AM
ഭിന്നശേഷി നിയമനം: പ്രൈമറി അധ്യാപക ഒഴിവ്
തിരുവനന്തപുരത്തെ എയ്ഡഡ് സ്‌കൂളില്‍ പ്രൈമറി വിഭാഗത്തില്‍ ഭിന്നശേഷി ഉദ്യോഗാര്‍ഥിക്കായി (കാഴ്ച പരിമിതി – 1) സംവരണം ചെയ്ത അധ്യാപക തസ്തികയില്‍ ഒഴിവ് ഉണ്ട്. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ആറിനു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.
തിരുവനന്തപുരത്തെ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഭിന്നശേഷി ഉദ്യോഗാര്‍ഥിക്കായി (കാഴ്ച പരിമിതി – 1) സംവരണം ചെയ്ത ഗണിത അധ്യാപക തസ്തികയില്‍ ഒഴിവ് ഉണ്ട്. ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ആറിനു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."