HOME
DETAILS
MAL
ജമ്മു കശ്മീരില്‍ വാഹനം അപകടത്തില്‍പെട്ടു: മലയാളികളടക്കം 5 മരണം
backup
December 05 2023 | 13:12 PM
ജമ്മു കശ്മീരില്‍ വാഹനം അപകടത്തില്‍പെട്ടു: മലയാളികളടക്കം 5 മരണം
ജമ്മുകശ്മീര്‍: ജമ്മുകശ്മീരില്‍ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. ശ്രീനഗര്‍ സോജിലാ പാസിലാണ് അപകടമുണ്ടായത്. കേരളത്തില്‍നിന്നുള്ള വിനോദ സഞ്ചാരികളാണ് മരിച്ചത്. വാഹനത്തിന്റെ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരളത്തില്‍നിന്നുള്ള സഞ്ചാരികളുമായി പോയ ടാക്‌സിയാണ് അപകടത്തില്‍പ്പെട്ടതെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 8 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."