HOME
DETAILS

കാടു കയറിയ റോഡ്

  
backup
August 27 2016 | 23:08 PM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%81-%e0%b4%95%e0%b4%af%e0%b4%b1%e0%b4%bf%e0%b4%af-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d


അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി-ചാലോട് റോഡില്‍ കാടു വളര്‍ന്നത് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു. വളവിലാണ് റോഡിലേക്കു കയറി നില്‍ക്കുന്ന കാട് വളര്‍ന്നതെന്നതിനാല്‍ എതിരേ വരുന്ന വാഹനങ്ങളെ കാണാന്‍ സാധിക്കാത്ത രീതിയിലാണ്. അഞ്ചരക്കണ്ടി, ചാലോട് ഭാഗത്തേക്ക് പ്രവേശിക്കാന്‍ രണ്ടു വഴികളാണ് ഇവിടെയുള്ളത്. ഇതു സൂചിപ്പിക്കുന്ന ദിശാബോര്‍ഡ് ഇപ്പോള്‍ കാടുമൂടി കിടക്കുകയാണ്. റോഡ് തകര്‍ന്ന് അങ്ങിങ്ങായി കുഴിയും രൂപപ്പെട്ടിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലസ്ഥാനത്തെ ബാറിലെ സംഘർഷം; ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയിൽ

Kerala
  •  a month ago
No Image

പരിസ്ഥിതി സംരക്ഷകയും പത്മശ്രീ ജേതാവുമായ തുളസി ഗൗഡ അന്തരിച്ചു

National
  •  a month ago
No Image

കോതമംഗലത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

Kerala
  •  a month ago
No Image

അല്‍ ഉമ്മ മുന്‍ നേതാവ് എസ്.എ പാഷ അന്തരിച്ചു

National
  •  a month ago
No Image

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബില്ല് നാളെ പാര്‍ലമെന്റില്‍; എംപിമാര്‍ക്ക് വിപ്പ് നല്‍കി ബിജെപി

National
  •  a month ago
No Image

പുതുവർഷം മുതൽ വൈകുന്നേരം 5.30 മുതൽ രാത്രി 8 വരെ എമിറേറ്റ്സ് റോഡിലൂടെ ട്രക്കുകൾ നിരോധിക്കും

uae
  •  a month ago
No Image

കോഴിക്കോട് ജുവനൈൽ ഹോമിൽ നിന്നും കാണാതായ നാല് പെൺകുട്ടികളെയും കണ്ടെത്തി

Kerala
  •  a month ago
No Image

വരുന്നു..കെഎസ്ഇബിയില്‍ 745 ഒഴിവുകള്‍; ഉടന്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യും

Kerala
  •  a month ago
No Image

ജോർജിയയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ 12 പേരിൽ 11 പേരും ഇന്ത്യാക്കാർ; മരണം വിഷവാതകം ശ്വസിച്ചെന്ന് സംശയം

International
  •  a month ago
No Image

ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം റദ്ദാക്കണം; സുപ്രിംകോടതിയെ സമീപിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ

Kerala
  •  a month ago