HOME
DETAILS
MAL
സബ് ജില്ലാ കലോത്സവത്തില്‍ കോഴ ആവശ്യപ്പെട്ടെന്ന് പരാതി; 50,000 രൂപ ആവശ്യപ്പെട്ടു
backup
December 06 2023 | 06:12 AM
സബ് ജില്ലാ കലോത്സവത്തില്‍ കോഴ ആവശ്യപ്പെട്ടെന്ന് പരാതി; 50,000 രൂപ ആവശ്യപ്പെട്ടു
തിരുവനന്തപുരം: സബ് ജില്ലാ കലോത്സവത്തിന് ഒന്നും രണ്ടും സ്ഥാനങ്ങള്‍ കിട്ടുന്നതിനു വേണ്ടി കോഴ ആവശ്യപ്പെട്ടതായി പരാതി. തിരുവനന്തപുരം സ്വദേശിയും നൃത്ത അധ്യാപകനുമായ വിഷ്ണു, കൊല്ലം സ്വദേശിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ശരത്ത് എന്നിവര്‍ പണം ആവശ്യപ്പെട്ടെന്നാണ് നൃത്ത അധ്യാപികയുടെ പരാതി.
മോഹിനിയാട്ടം , കേരളനടനം എന്നീ ഇനങ്ങളില്‍ വിജയികളാക്കാമെന്നാണ് വാഗ്ദാനം. പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലും സമാനമായ കോഴ ആരോപണം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."