HOME
DETAILS

കേരളത്തിലെ മൂന്ന് എയര്‍പോര്‍ട്ടുകളില്‍ ജോലി ഒഴിവ്; പരീക്ഷയില്ലാതെ ഇന്റര്‍വ്യൂ വഴി നിയമനം; പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കും അവസരം

  
backup
December 07 2023 | 07:12 AM

new-job-offer-in-kerala-airports-for-plus-two-aspirants

കേരളത്തിലെ മൂന്ന് എയര്‍പോര്‍ട്ടുകളില്‍ ജോലി ഒഴിവ്; പരീക്ഷയില്ലാതെ ഇന്റര്‍വ്യൂ വഴി നിയമനം; പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കും അവസരം

കേരളത്തില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. കസ്റ്റമര്‍ സര്‍വ്വീസ് എക്‌സിക്യൂട്ടീവ്/ ജൂനിയര്‍ കസ്റ്റമര്‍ സര്‍വ്വീസ് എക്‌സിക്യുട്ടീവ് തസ്തികയിലേക്ക് എ.ഐ എയര്‍പോര്‍ട്ട് സര്‍വ്വീസസ് ലിമിറ്റഡ് (AIATSL) ആണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. പരീക്ഷയില്ലാതെ നേരിട്ടുള്ള അഭിമുഖങ്ങള്‍ വഴിയാണ് നിയമനം. താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് 2023 ഡിസംബര്‍ 18 മുതല്‍ ഷെഡ്യൂള്‍ ചെയ്ത വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

തസ്തിക& ഒഴിവ്
എയര്‍പോര്‍ട്ടില്‍ കസ്റ്റമര്‍ സര്‍വ്വീസ് എക്‌സിക്യൂട്ടീവ്/ ജൂനിയര്‍ കസ്റ്റമര്‍ സര്‍വ്വീസ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ നിലവില്‍ 128 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊച്ചിയില്‍ 47 ഒഴിവ്, കോഴിക്കോട് 31 ഒഴിവ്, കണ്ണൂര്‍ 50 ഒഴിവ് എന്നിങ്ങനെയാണ് നിയമനം.

വിദ്യാഭ്യാസ യോഗ്യത
കസ്റ്റമര്‍ സര്‍വ്വീസ് എക്‌സിക്യൂട്ടീവ്

അംഗീകൃത സര്‍വ്വകലാശാല ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം.
* എയര്‍ലൈന്‍/ ജി.എച്ച.എ/ കാര്‍ഗോ/ എയര്‍ലൈന്‍ ടിക്കറ്റിങ് എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

  • കൂടാതെ എയര്‍ലൈന്‍ ഡിപ്ലോമ, IATA-UFTAA/ IATA-FIATA or IATA-DGR or IATA CARGO ഇവയിലേതെങ്കിലും യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
  • കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷയിലും പരിജ്ഞാനം ഉണ്ടായിരിക്കണം.

ജൂനിയര്‍ കസ്റ്റമര്‍ സര്‍വ്വീസ് എക്‌സിക്യൂട്ടീവ്

  • അംഗീകൃത ബോര്‍ഡിന് കീഴില്‍ പ്ലസ് ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
  • എയര്‍ലൈന്‍/ ജി.എച്ച്.എ/ കാര്‍ഗോ/ എയര്‍ലൈന്‍ ടിക്കറ്റിങ് എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
  • കൂടാതെ എയര്‍ലൈന്‍ ഡിപ്ലോമ, IATA-UFTAA/ IATA-FIATA or IATA-DGR or IATA, CARGO ഇവയിലേതെങ്കിലും യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
  • കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷയിലും പരിജ്ഞാനം ഉണ്ടായിരിക്കണം.

ശമ്പളം
കസ്റ്റമര്‍ സര്‍വ്വീസ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ 23,640 രൂപ ശമ്പളമായി ലഭിക്കും.

ജൂനിയര്‍ കസ്റ്റമര്‍ സര്‍വ്വീസ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ 20,130 രൂപ ശമ്പളമായ ലഭിക്കും.

പ്രായപരിധി
രണ്ട് തസ്തികയിലും ജനറല്‍ വിഭാഗക്കാര്‍ക്ക് 28 വയസ്സാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസ്സിളവ് ഉണ്ടായിരിക്കും.

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ പ്രതിപാദിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് അഭിമുഖങ്ങള്‍ക്ക് എത്തണം. കൊച്ചിയിലേക്കുള്ള അഭിമുഖങ്ങള്‍ ഡിസംബര്‍ 18നും, കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള അഭിമുഖം ഡിസംബര്‍ 20നും, കണ്ണൂരേക്കുള്ള അഭിമുഖങ്ങള്‍ ഡിസംബര്‍ 22നും നടക്കും.

ഇന്‍ര്‍വ്യൂ വെന്യൂ

ശ്രീ ജഗന്നാഥ ഓഡിറ്റോറിയം, വേങ്ങൂര്‍ ദുര്‍ഗാ ദേവി ക്ഷേത്രത്തിന് സമീപം, വേങ്ങൂര്‍, അംഗമാലി, എറണാകുളം, കേരള, PIN: 683 572

റിക്രൂട്ട്‌മെന്റ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി click hear.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ചുരം പാതയില്‍ ഫോണില്‍ മുഴുകി കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

Kerala
  •  3 days ago
No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  3 days ago
No Image

'100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  3 days ago
No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍

National
  •  3 days ago
No Image

വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  3 days ago
No Image

'എന്റെ മരണം അനിവാര്യമെങ്കില്‍ അതൊരു പ്രതീക്ഷയിലേക്കുള്ള വാതായനമാകട്ടെ'  ഗസ്സക്ക് ഇന്നും കരുത്താണ് റഫാത്ത് അല്‍ അരീറിന്റെ വരികള്‍

International
  •  3 days ago
No Image

ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ

Kerala
  •  3 days ago