HOME
DETAILS
MAL
പാൻഡോറ രേഖകളിൽ ഉൾപ്പെട്ട് ഐപിഎൽ ടീമുകളായ രാജസ്ഥാൻ റോയൽസും കിംഗ്സ് ഇലവൻ പഞ്ചാബും
backup
October 05 2021 | 04:10 AM
പാൻഡോറ രേഖകളിൽ ഉൾപ്പെട്ട് ഐപിഎൽ ടീമുകളായ രാജസ്ഥാൻ റോയൽസും കിംഗ്സ് ഇലവൻ പഞ്ചാബും. ഇരു ടീമുകളിലേക്കും വിദേശ പണം ഒഴുകിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഐപിഎൽ സ്ഥാപകനും വ്യവസായിയുമായ ലളിത് മോദിയുമായി ബന്ധപ്പെട്ട കമ്പനികൾ ഈ ടീമുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇത്തരത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും രേഖകളിൽ സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് വെർജിൻ ദ്വീപുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ കമ്പനികളുടെ ഉടമകൾ ഇന്ത്യൻ വംശജരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."