HOME
DETAILS

രാജ്യത്ത് 24 മണിക്കൂറിനിടെ 18,833 പേര്‍ക്ക് കൊവിഡ്;ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടരലക്ഷത്തിന് താഴെ

  
backup
October 06 2021 | 05:10 AM

covid-updation-latest-news-today-3

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 18,833 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം 2,46,687 ആയി. 203 ദിവസത്തെ കുറഞ്ഞ രോഗികളുടെ എണ്ണമാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെയായി 57 കോടിയിലേറെ കൊവിഡ് ടെസ്റ്റ് നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വരെ 57,68,03,867 ടെസ്റ്റുകളാണ് നടത്തിയത്.

ചൊവ്വാഴ്ച മാത്രം 14,09,825 ടെസ്റ്റുകള്‍ നടത്തിയതായും ഐസിഎംആര്‍ അറിയിച്ചു. കോവാവാക്‌സ് വാക്‌സിന്റെ കുട്ടികളിലെ രണ്ടും മൂന്നും ഘട്ട പരീക്ഷണം തുടരുകയാണ്. മുതിര്‍ന്നവര്‍ക്കുള്ള കൊവാവാക്‌സ് വാക്‌സിന്‍ നവംബറിലും കുട്ടികളുടേത് അടുത്തവര്‍ഷം ആദ്യവും പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

https://twitter.com/ANI/status/1445597310897967114



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  5 days ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  5 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  5 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  5 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  5 days ago
No Image

ലബനാനില്‍ വീണ്ടും ബോംബിട്ട് ഇസ്‌റാഈല്‍, ഒമ്പത് മരണം; ഒരാഴ്ചക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 129 തവണ

International
  •  5 days ago
No Image

വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പ്രതി വിദേശത്ത്

Kerala
  •  5 days ago
No Image

ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു 

oman
  •  5 days ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

Kerala
  •  5 days ago
No Image

നവീന്‍ ബാബുവിന്റെ മരണം; അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  5 days ago