എസ്.കെ.എസ്.എസ്. എഫിന് അംഗീകാരം
പടിഞ്ഞാറങ്ങാടി: കോക്കാട് ഒതളൂരില്‍ പുതുതായി രൂപീകരിച്ച എസ്.കെ.എസ്.എസ്.എഫ് ശാഖക്ക് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി 4405 നമ്പറായി അംഗീകാരം നല്‍കി.
രൂപീകരണ യോഗത്തില്‍ സ് പീകേഴ്‌സ് ഫോറം സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി അധ്യക്ഷനായി. മുസ്തഫ ഫൈസി എറവക്കാട് ( എസ്.കെ.എസ്.എസ്.എഫ് തൃത്താല മേഖലാ പ്രസിഡന്റ് ) ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹൈദര്‍ അലി ഫൈസി കുമ്പിടി (മേഖലാ സെക്രട്ടറി ), മുഹമ്മദ് നൗഫല്‍ മുസ്‌ലിയാര്‍ ( ആലൂര്‍ ക്ലസ്റ്റര്‍ പ്രസിഡന്റ് ), മുഹമ്മദ് ത്വയ്യിബ് മുസ്‌ലിയാര്‍ (ആലൂര്‍ ക്ലസ്റ്റര്‍ സെക്രട്ടറി) സംബന്ധിച്ചു.
ഭാരവാഹികള്‍: ഹസന്‍, അബ്ദുള്ള, വീരാവുണ്ണി (ഉപദേശക സമിതി), ഫവാസ് (പ്രസി), മുഹമ്മദലി, ബദറുദ്ധീന്‍ (വൈ.പ്രസി), ഫസല്‍ (സെക്ര), റഷീദ്, പി. ഷഫീഖ് (ജോ.സെക്ര), സാജിദ് (ട്രഷ), എം.പി ഷഫീഖ്, ജിഷാന്‍, റസാഖ് (മെമ്പര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."