HOME
DETAILS
MAL
അബൂബക്കര്‍ സിദ്ദീഖ് ഐ.എ.എസിന്റെ പിതാവ് പൂക്കോടന്‍ മുഹമ്മദ് ഹാജി അന്തരിച്ചു
backup
December 12 2023 | 04:12 AM
കിഴിശ്ശേരി: അബൂബക്കര്‍ സിദ്ദീഖ് ഐ.എ.എസിന്റെ പിതാവ് പൂക്കോടന്‍ മുഹമ്മദ് ഹാജി (76) അന്തരിച്ചു. ഭാര്യ ബിച്ചി പാത്തു. മക്കള്‍: സൈതലവി, അബ്ദുല്‍ ഹമീദ്, അബൂബക്കര്‍ സിദ്ദീഖ് ഐ.എ.എസ്, ഉസ്മാന്‍, ഖദീജ, ബുഷ്‌റ, ഖമറുന്നിസ. മരുമക്കള്‍: ബുഷറ ഇരിവേറ്റി, ജമീല നീറാട്, ജസീന എലത്തൂര്‍, റിസ്‌വാന തുവ്വക്കാട്, അബ്ദുറഹ്മാന്‍ വളമംഗലം, ആരിഫ് പറപ്പൂര്‍.
ഖബറടക്കം വൈകുന്നേരം നാലു മണിക്ക് കിഴിശ്ശേരി പാലക്കാട് പഴയ ജുമുഅത്ത് പള്ളിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."