HOME
DETAILS

അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ-ചൈന സൈനികര്‍ മുഖാമുഖം; അരുണാചല്‍ അതിര്‍ത്തി ലംഘിച്ച ചൈനീസ് സൈനികരെ തടഞ്ഞ് ഇന്ത്യ

  
backup
October 08 2021 | 05:10 AM

army-repels-chinese-intrusion-in-arunachal-pradesh-government-sources-2021

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍- ചൈനീസ് സംഘങ്ങള്‍ മുഖാമുഖം വന്നതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍. കഴിഞ്ഞ ആഴ്ച്ചയാണ് ഇന്ത്യ-ചൈന സൈനികര്‍ മുഖാമുഖം വന്നത്. എന്നാല്‍ സംഘര്‍ഷാവസ്ഥ പ്രോട്ടോകോള്‍ പ്രകാരം ചര്‍ച്ച ചെയ്ത് പരിഹരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും സംഭവിച്ചത്.മുന്‍പ് പല തവണ ചൈനീസ് കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശമാണിത്. 2016 ല്‍ 200ഓളം ചൈനീസ് സൈനികര്‍ യാങ്‌സീ വരെ എത്തിയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം മടങ്ങിപ്പോവുകയും ചെയ്തിരുന്നു.

അതിര്‍ത്തികള്‍ ഔദ്യോഗികമായി വേര്‍തിരിച്ചിട്ടില്ലാത്തതിനാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ലൈന്‍ ഓഫ് ആക്ച്ചല്‍ (എല്‍.എ.സി) നെ കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇരുസൈന്യവും മുഖാമുഖം കണ്ടുമുട്ടുമ്പോള്‍ നിലവിലുള്ള പ്രോട്ടോകോള്‍ അനുസരിച്ചാണ് സ്ഥിതി നിയന്ത്രിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago