HOME
DETAILS

200 കി.മീ റേഞ്ച്; വില വെറും അഞ്ച് ലക്ഷം; വിപണി പിടിക്കാന്‍ ഈ 'ഇന്ത്യന്‍ കാര്‍'

  
backup
December 15 2023 | 13:12 PM

gensol-teases-made-in-india-electric-car-coming-next-yea

ഇലക്ട്രിക്ക് വാഹനങ്ങളുടെ ഏറ്റവും മത്സരാധിഷ്ഠിതമായ വിപണിയായ ഇന്ത്യയിലേക്ക് ഒരു പുത്തന്‍ കാര്‍ കൂടി അവതരിക്കുകയാണ്.അഹമ്മദാബാദില്‍ നിന്നുള്ള സോളാര്‍ കമ്പനിയായ ജെന്‍സോളാണ് മാര്‍ക്കറ്റിലേക്ക് ജെന്‍സോള്‍ എന്ന ഇ.വി അവതരിപ്പിക്കാനൊരുങ്ങുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചോടെയായിരിക്കും ബ്രാന്‍ഡിന്റെ ആദ്യ ഇ.വി മാര്‍ക്കറ്റിലേക്കെത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വാഹനത്തിന് ഹൈപ്പ് കൂട്ടാനായി കമ്പനി ഇ.വിയുടെ ടീസര്‍ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. റിയര്‍ വീല്‍ അടക്കമുള്ള കാറിന് വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം,വലിയ ബൂട്ട് സ്‌പേസ്, ഇന്‍കാബിന്‍ ഡ്രൈവര്‍ അസിസ്റ്റന്‍സ് ടെക്‌നോളജി, പൂര്‍ണമായി സജ്ജീകരിച്ച ടെക്‌നോളജി സ്റ്റാക്ക്, AI അടിസ്ഥാനമാക്കിയുള്ള ക്ലൗഡ് അനലിറ്റിക്‌സ് മുതലായ ഫീച്ചറുകള്‍ കമ്പനി വാഗ്ധാനം ചെയ്യുന്നുണ്ട്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 200 കി.മീ വരെ വാഹനത്തിന് സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ 80 കി.മീ വരെ പരമാവധി വേഗതയില്‍ സഞ്ചരിക്കാനും ജെന്‍സോളിന് സാധിക്കും.വാഹനം പുറത്തിറങ്ങുമ്പോള്‍ അഞ്ച് ലക്ഷമോ അല്ലെങ്കില്‍ അതിനടുത്ത വിലയോ ആയിരിക്കും ജെന്‍സോളിന് എക്‌സ് ഷോറൂം വില വരിക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Content Highlights:Gensol teases Made in India electric car coming next year



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago