HOME
DETAILS
MAL
തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; നാല് മരണം
backup
December 19 2023 | 10:12 AM
തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; നാല് മരണം
ചെന്നൈ: പെരുമഴയില്‍ വലഞ്ഞ് തമിഴ്‌നാട്. കനത്ത മഴയെ തുടര്‍ന്ന് നാല് പേര്‍ മരിച്ചു. കനത്ത മഴ തുടരുന്ന തൂത്തുക്കുടിയിലും തിരുനെല്‍വേലിയിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തൂത്തുക്കുടി ജില്ലയിലെ കോവില്‍പാട്ടിയിലെ 40 തടാകങ്ങള്‍ നിറഞ്ഞു. കന്യാകുമാരി, തിരുനല്‍വേലി,തെങ്കാശി , തൂത്തുക്കുടി ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
കന്യാകുമാരി, തിരുനല്‍വേലി, തെങ്കാശി,തൂത്തുക്കുടി ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."