HOME
DETAILS

ബി.ജെ.പിയില്‍  പൊട്ടിത്തെറി തുടരുന്നു ; അലി അക്ബര്‍ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് രാജിവച്ചു

  
backup
October 13 2021 | 01:10 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-3
 
കോഴിക്കോട്: കെ. സുരേന്ദ്രന്‍ വിഭാഗത്തിന്റെ ഏകാധിപത്യത്തിനും വെട്ടിയൊതുക്കലിനുമെതിരേ ബി.ജെ.പിയില്‍ പൊട്ടിത്തെറി തുടരുന്നു. പാര്‍ട്ടിയിലെ ന്യൂനപക്ഷ മുഖമായിരുന്ന മധ്യമേഖലാ പ്രസിഡന്റ് എ.കെ നസീറിനെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ സംവിധായകന്‍ അലി അക്ബര്‍ സംസ്ഥാന കമ്മിറ്റി അംഗത്വം രാജിവച്ചു. 
ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സംഘ്പരിവാര്‍ നേതൃത്വത്തെ സന്തോഷിപ്പിച്ച് വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി കടുത്ത വര്‍ഗീയതയായിരുന്നു അലി അക്ബര്‍ പ്രചരിപ്പിച്ചിരുന്നത്. സംഘ്പരിവാര്‍ നേതാക്കളെ വെല്ലുന്ന രീതിയിലായിരുന്നു അലി അക്ബറിന്റെ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍. മലബാര്‍ കലാപം വര്‍ഗീയ കലാപമായിരുന്നുവെന്ന സംഘ്പരിവാര്‍ വാദങ്ങള്‍ ഏറ്റെടുത്ത് '1921 പുഴ മുതല്‍ പുഴ വരെ' സിനിമയുടെ ചിത്രീകരണവും അദ്ദേഹം ആരംഭിച്ചു. 
സംഘ്പരിവാര്‍ പ്രവര്‍ത്തകരില്‍നിന്ന് പണം സമ്പാദിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. പ്രതീക്ഷിച്ചതു പോലെ പണം ലഭിക്കാത്തതിലുള്ള പ്രതിഷേധം അദ്ദേഹം പലപ്പോഴായി ഉയര്‍ത്തുകയും ചെയ്തിരുന്നു. താഹ ബാഫഖി തങ്ങളും ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു. തന്റെ പേരും കുടുംബപ്പേരും വച്ച് ബി.ജെ.പി കച്ചവടതന്ത്രമാണ് നടത്തിയതെന്ന് ഇപ്പോള്‍ മനസിലാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago