HOME
DETAILS
MAL
ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
backup
December 20 2023 | 02:12 AM
ഗവ: എ.വി.ടി.എസ് കളമശ്ശേരിയില്‍ ടൂള്‍ ആന്‍ഡ് ഡൈ മേക്കിങ്, ഇലക്ട്രിക്കല്‍ മെയിന്റനന്‍സ്, ഡൊമസ്റ്റിക് അപ്ലയന്‍സസ് മെയിന്റനന്‍സ് (ഇലക്ട്രിക്കല്‍) അഡ്വാന്‍സ്ഡ് വെല്‍ഡിംഗ് എന്നീ അഡ്വാന്‍സ്ഡ് ഷോര്‍ട്ട് ടേം കോഴ്‌സുകളിലേക്ക് അപേക്ഷ സ്വീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04842557275, 9847964698.
ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."