HOME
DETAILS
MAL
'യുദ്ധസമയത്തും രാജ്യത്തെ നയിച്ചു': ഇന്ദിരാ ഗാന്ധിയെ പുകഴ്ത്തി രാജ്‌നാഥ് സിങ്
backup
October 14 2021 | 13:10 PM
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയുടെ കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇന്ദിരാ ഗാന്ധിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഷാങ്ഹായ് കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച 'സായുധ സേനയില്‍ സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തിലുള്ള സെമിനാറിന്റെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി, ഇന്ദിരാ ഗാന്ധി കുറേ കാലം രാജ്യത്തെ നയിക്കുക മാത്രമല്ല ചെയ്തത്, യുദ്ധസമയത്തും രാജ്യത്തെ നയിക്കുക കൂടിയായിരുന്നു'- രാജ്‌നാഥ് സിങ് പറഞ്ഞു. പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതിയും ഇന്ത്യന്‍ സായുധ സേനയുടെ സുപ്രിം കമാന്‍ഡറും ആയിരുന്നുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
Speaking at the SCO-International Webinar on ‘Role of Women in the Armed Forces’. https://t.co/hz6kAxM5wQ
— Rajnath Singh (@rajnathsingh) October 14, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."