HOME
DETAILS

വാട്‌സ്ആപ്പ് നിങ്ങളുടെ വിവരങ്ങള്‍ ഫേസ്ബുക്കിനു കൈമാറുകയാണ്; വേണ്ടെങ്കില്‍ ഇപ്പോള്‍ തീരുമാനിക്കാം

  
backup
August 28 2016 | 17:08 PM

%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5

ആഗോള മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് സ്വകാര്യതാ നയങ്ങള്‍ മാറ്റുന്നു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ മാതൃസ്ഥാപനമായ ഫേസ്ബുക്കിന് കൈമാറാന്‍ വാട്ട്‌സ് ആപ്പ് തുടങ്ങിയിരിക്കുകയാണ്. ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ വിവരങ്ങള്‍ ഫേസ്ബുക്കിന് നല്‍കിലെന്ന നയമാണ് ഇതുവരെ വാട്ട്‌സ് ആപ്പ് സ്വീകരിച്ചിരുന്നത്.

ഇതോടെ ഫേസ്ബുക്കിലെ പരസ്യങ്ങള്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭിച്ചു തുടങ്ങും. എന്നാല്‍ വാട്‌സ്ആപ്പില്‍ നിന്ന് ശേഖരിക്കുന്ന മൊബൈല്‍ നമ്പറുകള്‍ ഫേസ്ബുക്ക് ആരുമായും പങ്കുവെയ്ക്കുകയോ പ്രസിദ്ധപ്പെടുകയോ ഇല്ലെന്നാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ഉറപ്പ്. ഫോണ്‍ നമ്പറിനൊപ്പം ഓപ്പറേറ്റിങ്ങ് സിസ്റ്റം, സ്മാര്‍ട്ട്‌ഫോണ്‍ സവിശേഷതകള്‍ അടക്കമുള്ള ഡിവൈസ് വിവരങ്ങളും വാട്‌സ്ആപ്പ് ഫേസ്ബുക്കിന് നല്‍കും. എന്നാല്‍ ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകളടങ്ങുന്ന വിവരങ്ങളാണ് വാട്ട്‌സ്ആപ്പ് ഫെയ്‌സ്ബുക്കിന് നല്‍കുക.

sss

100 കോടിയിലധികം ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുമെന്ന വാട്‌സ്ആപ്പിന്റെ സ്വകാര്യ സന്ദേശ കൈമാറ്റ നയത്തില്‍ നിന്നുമുള്ള വ്യതിചലനം സംശയത്തോടെയാണ് ഉപയോക്താക്കള്‍ കാണുന്നത്. ഫോണിലുള്ള ഫെയ്‌സ്ബുക്ക് ആപ്പ് വഴി ഉപയോക്താക്കളുടെ വിവരങ്ങള്‍ സമാഹരിക്കാനാണ് നീക്കം. ഇതുവഴി ഈ രണ്ടുസേവനങ്ങളുടെ ഉപയോഗപ്പെടുത്തുന്ന വ്യക്തിയുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് പിന്തുടരാനാകും.

2014 ലാണ് സാമൂഹിക മാധ്യമമായ വാട്ട്‌സ് ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തത്. അന്ന് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ സ്വകാര്യമായി വെക്കുമെന്നും വാട്ട്‌സ് ആപ്പ് പ്രഖ്യാപിച്ചിരുന്നു. ഉപഭോക്താക്കളുടെ സ്വകാര്യതയെ ബഹുമാനിക്കുമെന്നത് കമ്പനിയുടെ ഡി.എന്‍.എ നിയമത്തിലൂടെ ഉറപ്പു നല്‍കുന്നതാണെന്ന് വാട്ട്‌സ് ആപ്പ് ഏറ്റെടുക്കുമ്പോള്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു.

വാട്‌സ്ആപ്പ് ആശയവിനിമയത്തില്‍ ഉണ്ടായേക്കാവുന്ന സുരക്ഷാ പാളിച്ചകളെ കുറിച്ച് നേരത്തെ ആശങ്ക ഉയര്‍ന്നിരുന്നു. വാട്‌സ്ആപ്പിലൂടെയുള്ള ടെക്സ്റ്റ്/ മള്‍ട്ടിമീഡിയ വിവരകൈമാറ്റത്തിലേക്ക് നുഴഞ്ഞുകയറാന്‍ ഫെയ്‌സ്ബുക്കിന് കഴിയില്ലെന്നായിരുന്നാണ് ടെക് വിദഗ്ധരുടെ വിലയിരുത്തല്‍. മൂന്നാമതൊരാളുടെ നുഴഞ്ഞുകയറ്റം അസാധ്യമാക്കുന്ന വാട്‌സ്ആപ്പിലെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ചൂണ്ടിക്കാട്ടിയായിരുന്നു വിദഗ്ധരുടെ ഈ നിഗമനം.

വേണോ വേണ്ടയോ; നിങ്ങള്‍ക്ക് തീരുമാനിക്കാം

എന്നാല്‍ വാട്ട്‌സാപ്പിനെ ഫേസ്ബുക്കുമായി ബന്ധപ്പെടുത്തണമോ എന്ന വിഷയത്തില്‍ ചുരുങ്ങിയ കാലയളവിലേക്ക് ഉപയോക്താക്കള്‍ക്ക് തീരുമാനം എടുക്കാന്‍ സാധിക്കും. ഫോണിലെ അപ്‌ഡേറ്റ് ചെയ്ത വാട്‌സ്ആപ്പില്‍ പോയി സെറ്റിങ്‌സിലെ അക്കൗണ്ടില്‍ ക്ലിക്ക് ചെയ്യുക. 'ഷെയര്‍ മൈ അക്കൗണ്ട് ഇന്‍ഫോ' എന്ന ഒരു ബോക്‌സ് ആയിരിക്കും വാട്‌സ്ആപ്പ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുക. ബോക്‌സിലെ ചെക്ക് മാര്‍ക്ക് അണ്‍ചെക്ക് ചെയ്യുക. നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഇനി വാട്‌സ്ആപ്പ് വഴി ഫേസ്ബുക്കിലെത്തില്ല. എന്നാല്‍ ഈ ആനുകൂല്യം എത്ര കലാം ലഭിക്കുമെന്ന് നോക്കിയിരുന്നു കാണണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago