HOME
DETAILS
MAL
കോട്ടയം കൂട്ടിക്കലിലെ ഉരുള്‍പൊട്ടല്‍: ആറ് മൃതദേഹം കണ്ടെത്തി
backup
October 16 2021 | 11:10 AM
കോട്ടയം: കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ ഉരുള്‍പൊട്ടലില്‍ ആറ് മരണം. നാല് പേരെ കാണാതായി ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇടുക്കിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. ശക്തമായ മഴയിൽ കൂട്ടിക്കലിൽ വലിയ തോതിൽനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."