HOME
DETAILS
MAL
'മനസ് കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം, സുരക്ഷിതരായിരിക്കൂ': രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും
backup
October 16 2021 | 15:10 PM
ന്യൂഡല്‍ഹി: കേരളത്തിലെ കനത്ത മഴയിലും ദുരന്തത്തിലും ജാഗ്രതാ നിര്‍ദേശവുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും.
'എന്റെ ചിന്ത കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണ്. ദയവായി സുരക്ഷിതരായിരിക്കുകയും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുകയും ചെയ്യുക'- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
My thoughts are with the people of Kerala. Please stay safe and follow all safety precautions. #KeralaRains
— Rahul Gandhi (@RahulGandhi) October 16, 2021
'എന്റെ ഹൃദയം കേരളത്തിലെ സഹോദരങ്ങള്‍ക്കൊപ്പമാണ്. ദുരന്തബാധിതരുടെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്'- പ്രിയങ്ക ഗാന്ധി പറഞ്ഞു.
My heart goes out to my brothers and sisters in Kerala. I request all Congress workers to help those affected by the devastating rains in every way they can.
— Priyanka Gandhi Vadra (@priyankagandhi) October 16, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."