HOME
DETAILS
MAL
കേരള പി.എസ്.സി 2024 മാര്‍ച്ച് മാസത്തിലെ പരീക്ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചു; പ്രധാന ദിനങ്ങള്‍ അറിഞ്ഞിരിക്കാം
backup
December 27 2023 | 05:12 AM
കേരള പി.എസ്.സി 2024 മാര്‍ച്ച് മാസത്തിലെ പരീക്ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചു; പ്രധാന ദിനങ്ങള്‍ അറിഞ്ഞിരിക്കാം
കേരള പി.എസ്.സി മാര്‍ച്ച് മാസത്തിലെ പരീക്ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. പ്രധാനപ്പെട്ട 34 പരീക്ഷകള്‍ ഇത്തവണ മാര്‍ച്ചില്‍ നടത്താനാണ് പി.എസ്.സി തീരുമാനം. ഇതുവരെ അപേക്ഷിച്ച പരീക്ഷകള്‍ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കാനുള്ള നടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. താഴെയുള്ള ലിസ്റ്റ് നോക്കി നിങ്ങള്‍ അപേക്ഷിച്ച പരീക്ഷകളുടെ തീയതികള്‍ മനസിലാക്കുക.
കണ്‍ഫര്‍മേഷന്‍ നല്‍കാനുള്ള നടപടികള്‍ ഡിസംബര്‍ 22 മുതല്‍ ആരംഭിച്ചിട്ടുണ്ട്. ജനുവരി 10 വരെയാണ് സമയം ഉള്ളത്.
- കാറ്റഗറി നമ്പര്‍: 193/2023, പരീക്ഷ: Boiler Attendent, പരീക്ഷ തീയതി: 13/03/2024 wednesday, ഹാള്‍ ടിക്കറ്റ് 28/02/2024
- കാറ്റഗറി നമ്പര്‍: 035/2023m പരീക്ഷ: Steward, പരീക്ഷ തീയതി: 13/03/2024, ഹാള്‍ ടിക്കറ്റ്: 28/02/2024
- കാറ്റഗറി നമ്പര്‍: 008/2023, പരീക്ഷ: Driver cum Mechanic, പരീക്ഷ തീയതി: 13/03/2024, ഹാള്‍ ടിക്കറ്റ്: 28/02/2024
- കാറ്റഗറി നമ്പര്‍: 136/2023, പരീക്ഷ: Full time junior language teacher (sanskrit), പരീക്ഷ തീയതി: 14/03/2023 thursday, ഹാള്‍ ടിക്കറ്റ്: 29/02/2024.
- കാറ്റഗറി നമ്പര്‍: 331/2023, പരീക്ഷ: Part time language teacher (sanskrit), പരീക്ഷ തീയതി: 14/03/2024, ഹാള്‍ ടിക്കറ്റ്: 29/02/2024
- കാറ്റഗറി നമ്പര്‍: 196/2023, പരീക്ഷ: Part time junior language teacher (Urudu) malappuram, പരീക്ഷ തീയതി: 15/03/2024, ഹാള്‍ ടിക്കറ്റ്: 01/03/2024.
- കാറ്റഗറി നമ്പര്‍: 196/2023, പരീക്ഷ: Part time junior language teacher (urudu) kozhikode, പരീക്ഷ തീയതി: 15/03/2024, ഹാള്‍ ടിക്കറ്റ്: 01/03/2024
- കാറ്റഗറി നമ്പര്‍: 196/2023, പരീക്ഷ: Part time junior language teacher (urudu) wayanad, പരീക്ഷ തീയതി: 15/03/2024, ഹാള്‍ ടിക്കറ്റ്: 01/03/2024.
- കാറ്റഗറി നമ്പര്‍: 468/2023, പരീക്ഷ: Part time junior language teacher (urudu)- NCA for: ST wayanad, പരീക്ഷ തീയതി: 15/03/2024, ഹാള്‍ ടിക്കറ്റ്: 01/03/2024.
- കാറ്റഗറി നമ്പര്‍: 336/2023, പരീക്ഷ: Assistant Professor in Neurology- Direct recruitment, പരീക്ഷ തീയതി: 16/03/2024, ഹാള്‍ ടിക്കറ്റ്: 02/03/2024.
- കാറ്റഗറി നമ്പര്‍: 380/2023, പരീക്ഷ: Assistant Proffesor in neurology- Nca for Muslim, പരീക്ഷ തീയതി: 16/03/2023, ഹാള്‍ ടിക്കറ്റ്: 02/03/2024
വിശദമായ ലിസ്റ്റ് ലഭിക്കാന്‍ click here.
ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി കണ്‍ഫര്‍മേഷന്‍ നല്‍കാവുന്നതാണ്. www.keralapsc.gov.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."