HOME
DETAILS
MAL
തീക്കോയിയില്‍ മണ്ണിടിച്ചില്‍: ഉരുള്‍ പൊട്ടിയതായി സംശയം
backup
October 20 2021 | 15:10 PM
കോട്ടയം : ഈരാറ്റുപേട്ടയ്ക്കടുത്ത് തീക്കോയിയില്‍ മംഗളഗിരിയില്‍ മണ്ണിടിച്ചിലുണ്ടായത് ഉരുള്‍പ്പൊട്ടലിന്റെ ഭാഗമായെന്ന് സംശയം. തീക്കോയി മംഗളഗിരി 36 ഏക്കറിലാണ് ഉരുള്‍പൊട്ടലുണ്ടായതായി സംശയമുയര്‍ന്നത്.
. പ്രദേശം ആള്‍ത്താമസമില്ലാത്ത മേഖലയാണ്. പ്രദേശത്തിന് ചുറ്റും രണ്ട് ഏക്കറോളം സ്ഥലത്ത് ആള്‍താമസമില്ല. സംഭവത്തെ കുറിച്ച് സ്ഥിരീകരണമായിട്ടില്ല. രാത്രിയായതിനാലും മഴയായതിനാലും സ്ഥിരീകരണത്തിന് തടസങ്ങളുണ്ട്. കോട്ടയം പൂഞ്ഞാറില്‍ ഒരു മണിക്കുറിനകം 19 മി.മി മഴ പെയ്തതായും അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."