HOME
DETAILS
MAL
സംസ്ഥാനത്ത് ഈ മാസത്തെ വൈദ്യുതി ബില്ലിലും സർചാർജ് ഈടാക്കും
backup
December 28 2023 | 05:12 AM
സംസ്ഥാനത്ത് ഈ മാസത്തെ വൈദ്യുതി ബില്ലിലും സർചാർജ് ഈടാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ വൈദ്യുതി ബില്ലിലും സർചാർജ് ഈടാക്കും. 19 പൈസയാണ് അധികമായി ഉപഭോക്താക്കളിൽ നിന്ന് ചുമത്തുക. കഴിഞ്ഞ മാസത്തെ ബില്ലിന് പിന്നാലെയാണ് ഇത്തവണയും സർചാർജ് ഈടാക്കുന്നത്. പ്രതിമാസ ബില്ലിലും ദ്വൈമാസ ബില്ലിലും ഇതു ബാധകമാണ്.
നവംബറില്‍ വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവഴിച്ച പണം തിരിച്ചുപിടിക്കാനാണ് ജനുവരിയില്‍ സര്‍ചാര്‍ജ് ഈടാക്കുന്നത്. കെഎസ്ഇബി നേരിട്ട് 10 പൈസ സര്‍ചാര്‍ജ് ചുമത്തി ഉത്തരവിറങ്ങി. നേരത്തെ റെഗുലേറ്ററി കമ്മിഷന് 9 പൈസ അനുവദിച്ചിരുന്നു. ഈ രണ്ടു തുകയും ചേര്‍ത്താണ് 19 പൈസ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."