HOME
DETAILS
MAL
കുസാറ്റ്; 50 ശതമാനം ജനറല്‍ സീറ്റ് അഖിലേന്ത്യാ മെറിറ്റില്‍ നിന്ന്
backup
December 28 2023 | 05:12 AM
കുസാറ്റ്; 50 ശതമാനം ജനറല്‍ സീറ്റ് അഖിലേന്ത്യാ മെറിറ്റില്‍ നിന്ന്
കൊച്ചി: ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ (കുസാറ്റ്) എല്ലാ പിജി പ്രോഗ്രാമുകളിലും അടുത്ത അധ്യായന വര്‍ഷം മുതല്‍ 50% ജനറല്‍ കാറ്റഗറി സീറ്റുകള്‍ക്ക് അഖിലേന്ത്യാ മെറിറ്റില്‍ നിന്ന് പ്രവേശനം നല്‍കാന്‍ തീരുമാനം. ഇങ്ങനെ പ്രവേശനം നേടുന്നവരില്‍ നിന്ന് 25% അധിക ഫീസ് ഈടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."